Thumb

നല്ല നാളേക്ക് വേണ്ടി ലഹരിയോട് NO പറയാം..

നല്ല നാളേക്ക് വേണ്ടി ലഹരിയോട് NO പറയാം..

 പ്രധാന നിബന്ധനകൾ: പരമാവധി 2 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ആയിരിക്കണം. 14 വയസിന് മുകളിൽ പ്രായമുള്ളവർക്ക് പങ്കെടുക്കാം. ഫോൺ ക്യാമറ, മറ്റേതെങ്കിലും ക്യാമറ എന്നിവ ഉപയോഗിക്കാം. Short film YouTube link ആയി അയയ്ക്കണം. രാഷ്ട്രീയ/മത/സാമുദായിക പ്രമേയങ്ങൾ അനുവദനീയമല്ല. 1, 2, 3 സ്ഥാനക്കാർക്ക് ആകർഷകമായ സമ്മാനങ്ങൾ.